തരൂല്ല
ചെറിയ കാര്യങ്ങള്‍ക്കു പോലും ശാന്തേടത്തി വല്ലാതെ പിണങ്ങും. അല്‍പനേരത്തേയ്ക്കേ ഉള്ളൂ ഈ സൌന്ദര്യപ്പിണക്കങ്ങള്‍. അതുകൊണ്ടുതന്നെ, മക്കളില്ലാത്ത ദു:ഖം ഭാസ്കരേട്ടനെ ഇതുവരെ അലട്ടിയിട്ടില്ല. അവിചാരിതമായി കിട്ടിയ ഒഴിവുദിനത്തില്‍, ഇണങ്ങിയും പിണങ്ങിയും അങ്ങിനെ ഉച്ചയൂണു കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ആ ദമ്പതികള്‍.
ദാസന് ഭസ്കരേട്ടനെ കാണാന്‍ വരുമ്പോള്‍, പരിഭവിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി വരികയാണ് ശാന്തേടത്തി, "തരൂല്ല, ഞാന്‍ തരൂല്ല"
"എന്തു പറ്റി ശാന്തേടത്തീ?"
"കൊടുക്കൂല്ല ദാസാ, ഞാന്‍ കൊടുക്കൂല്ല"
"എന്ത് കൊടുക്കൂല്ലാന്ന്?"
"കൊടുക്കൂല്ല, അങ്ങേര്‍ക്ക് ഞാന്‍ കൊടുക്കൂല്ല"
"എന്താ സാധനം? എനിക്ക് തരോ?"
"പ്പ്ഹ ചെറ്റെ, വൃത്തികെട്ടവനേ, #&$**, (^#&)&(%, #^(((&*^%, @%^^)^^, &^%$^$%, #(^&$#&, നിന്റെ തള്ളയോട് പോയി ചോദിക്കെടാ!!!"
ശാന്തം! പാപം!
12 അഭിപ്രായങ്ങൾ:
സൂക്ഷിക്കണേ,
അഡല്‍സ് ഒണ്ലിയാ!!!
എന്നാലും ദേ പോസ്റ്റി.
മചാനേ, കലക്കി. വല്ല ചേടത്തിയാരടേം ആട്ടു കേട്ടപ്പോ നല്ല സൊഗം.
ഹ ഹ ഹ ഹ... സ്വാര്‍ത്ഥാ... ആ ദാസനില്‍ ഒരു 'സ്വാര്‍ത്ഥ'ഭാവം കാണുന്നില്ലെ..
അങ്ങനെ വേണം!
അല്ലെങ്കിലും ഇയാള്‍ക്കു കൊതി കുറച്ചു കൂടുതലാവുന്നുണ്ട്!
സ്വാര്‍ത്ഥോ..നിനച്ചിരിക്കാഞ്ഞ ക്ലൈമാക്സില്‍ ബ്ഭുശ്ശ്..എന്നു ചിരിച്ചു എന്റെ മോണിട്ടറാകെ തുപ്പലം തെറിച്ചല്ലോ! :-))
ഇനി പോയി ഒരു ടിഷ്യൂ എടുത്തു കൊണ്ടു വന്നു തുടയ്ക്കട്ടെ.
സ്വാര്‍ത്ഥാ..
ഒരു ശ്രീജിത്ത് സ്റ്റൈല്‍...
വിശ്വം പറഞ്ഞ പോലാണോ കാര്യങ്ങള്‍?
സ്വാർത്ഥാ, കൊള്ളാം!
വായിച്ചിരുന്ന് ചിരിക്കുന്നത് കണ്ട് കണ്ണാടിയിലൂടെ ആളുകൾ എന്നെ നോക്കുന്നു!
സ്വാര്‍ത്ഥാ ഇത്രേം ധൈര്യം ഒള്ള സ്ഥിതിക്കു ശാന്തേടത്തിയുടെ ഡയാലോഗ്സ് encrypt ചെയ്യേണ്ടിയിരുന്നില്ല :)
adipoli....chodichath kittiyumilaa ..maanam pokuvem cheythu
മരപ്പട്ടി മച്ചാ തന്നെ തന്നെ
ഡ്രിസില്‍ ;)
വിശ്വം കഷ്ടമല്ലേ!
തുളസീ ദാസനും ആദ്യം ഒന്നും മനസ്സിലായില്ല!
അരവിന്ദോ ആ കീബോഡിന്റെ ഗ്യാപ്പുകള്‍ കൂടി ഒന്ന് തുടച്ചേര്
ഇബ്രൂ ആണോന്ന് ചോദിച്ചാല്‍ ... ആക്രാന്തം പോലിരിക്കും കാര്യങ്ങള്‍ !!
കലേഷേ ഇത് പോസ്റ്റാന്‍ ആദ്യമൊന്ന് മടിച്ചു. ഇപ്പൊ സംതൃപ്തിയായി!
സൂഫീ ആര്ഭാടമാക്കേണ്ടല്ലോ എന്നു കരുതി
നവനീതേ ഭാസ്കരേട്ടന് കേള്‍ക്കാഞ്ഞത് ദാസന്റെ ഭാഗ്യം!!
എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട് കൂട്ടരേ, സമയക്കുറവു കാരണം എല്ലായിടത്തും കമന്റാന്‍ സാധിക്കുന്നില്ല. തുടര്‍ന്നും എഴുതുക, ആശംസകള്‍
ഹയ്യോ!!
സ്വാര്‍ത്ഥാ, 'പാകായൊള്ളൊ.!'
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ