ജോണിപ്പാട്ട്
ജോണീ ജോണീ...
എന്താപ്പാ?
ചക്കര തിന്ന്വാ?
ഇല്ല്യപ്പാ...
കള്ളം പറയാ?
ഇല്ല്യപ്പാ...
തൊറക്കെടാ വായ!
ഹ, ഹ, ഹ!!!
ഒറിജിനല്‍ ഇവിടെ
മറ്റുള്ളവരെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല, എനിക്ക് എന്റെ കാര്യം. ഇത് എന്റെ ബൂലോഗം, ഇവിടെ നിങ്ങള്‍ എന്റെ കൂടപ്പിറപ്പുകള്‍... ഞാന്‍, സ്വാര്‍ത്ഥന്‍
ജോണീ ജോണീ...
എന്താപ്പാ?
ചക്കര തിന്ന്വാ?
ഇല്ല്യപ്പാ...
കള്ളം പറയാ?
ഇല്ല്യപ്പാ...
തൊറക്കെടാ വായ!
ഹ, ഹ, ഹ!!!
ഒറിജിനല്‍ ഇവിടെ
എഴുതിയത് ആരാ?
സ്വാര്‍ത്ഥന്‍
എപ്പൊ?
2:01 PM
16
പിന്മൊഴികള്