മ്മ്ടെ Yahoo!ന്റെ കൂവല്‍
യാഹൂ അമ്മാവന്റെ പൂമുഖത്ത് ചെന്ന് വാലില്‍(!) പിടിച്ചു വലിച്ചാല്‍ ഒരു നിലവിളി കേള്‍ക്കാം, പ്രസിദ്ധമായ യാഹൂ യോഡില്‍. പാവങ്ങളുടെ മേല്‍ കുതിരകയറിയശേഷമുള്ള ആനന്ദാരവമായും ഈയിടെ അത് മാറുന്നുണ്ടൊ? ബൂലോഗത്ത് നിന്നും കണ്ടവും നിലവും അടിച്ചു മാറ്റി സ്വന്തം പേരില്‍ തീറെഴുതുന്ന ഈ അമ്മാവനോട് ചോദിച്ചാല്‍ പറയും, “അട്ടപ്പാടിയിലെ വില്ലേജ് ആപ്പീസറോട് അന്വേഷിക്കാന്‍.” അങ്ങേരാണത്രേ ആധാരം തീറെഴുതിച്ചത്! അമ്മാവനോട് സ്വാര്‍ത്ഥനു പറയാനുള്ളത് ഇതാണ്...
7 അഭിപ്രായങ്ങൾ:
ഇത്രയും കൊണ്ട് ഞങ്ങള്‍ അടങ്ങി എന്ന് കരുതല്ലേ യാഹൂൂൂൂൂൂ.....
എന്റമ്മോ!!! ഹ ഹ ഹ!!
ഉഗ്രന്‍.. ഉഗ്രോഗ്രന്‍!
യാഹൂ... പൂൂൂൂൂൂൂൂയ്.
ഹ ഹ, സ്വാര്‍ത്ഥോ.....
പൂയ്യ്യ്യ്യ്യ്യ്യ്യ്യ്........യാഹ്വോാാാാാാ
മലയാളത്തെ ഒരു പ്രധാന ഭാഷയായി കണ്ട് അതിലേക്ക് ഇറങ്ങിവരാന്‍ യാഹു കാണിക്കുന്ന ബുദ്ധിയെ പണ്ട് ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ റയില്‍വെ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തിരുന്നതു പോലെ ഒരു തമാശയായി വീക്ഷിക്കട്ടെ. ആരാന്റെ പറംബില്‍ ഉണക്കാനിട്ടിരിക്കുന്ന കൊണ്ടാട്ടത്തില്‍ നിന്നും രണ്ടെണ്ണം കാക്ക കൊണ്ടുപോയതിന് ഇത്ര ബഹളമാകുന്നത് ഒരു ശീലകേടിന്റെ ഭാഗമാണ്.
ചിത്രകാരന്‍ യാഹൂവിനോട് നന്ദി പറയുന്നു. മലയാളത്തിലേക്ക് ഇറങ്ങി വന്നതിന് !!
ബിരിയാണിക്കുട്ടീീീീീ ആസ്വദിച്ചു അല്ലേ, സന്തോഷം :)
കുറൂമാനേ ഇങ്ങനെയൊക്ക്യല്ലേ നമ്മളേക്കൊണ്ട് പറ്റൂ ;)
ചിത്രകാരാ :)
(സെമണ്ട് ശരിയായി കേള്‍ക്കാന്‍ സാധിച്ചില്ല എന്ന പരാതി അറിയിച്ചവര്‍ക്കായി, ഫയലിന്റെ നേരിട്ടുള്ള ലിങ്ക് കൊടുത്തിട്ടുണ്ട് )
:))
ഈതു കലക്കി !!
ഇപ്പളാ കണ്ടത് ,അത് കലക്കി !പ്രതികരണശേഷി നശിക്കാത്ത നമ്മുടെ ശബ്ദം ഈ കൂവലിലൂടെ തിരിച്ചരിയട്ടെ....കൂൂൂൂൂയ്യ്യ്യ്യ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ