tag:blogger.com,1999:blog-18896969.post116456844627031749..comments2023-05-02T18:17:12.365+05:30Comments on ::സ്വാര്‍ത്ഥവിചാരം::Swarthavicharam::: ഗെയിംസ് : ഉദ്ഘാടന ജഗപൊഗസ്വാര്ത്ഥന്http://www.blogger.com/profile/17932801102261500417noreply@blogger.comBlogger9125tag:blogger.com,1999:blog-18896969.post-1165332276767473852006-12-05T20:54:00.000+05:302006-12-05T20:54:00.000+05:30ഇളംതെന്നലേ ഇനിയൊരു ക്ലോസിംഗ് സെറിമണി ഉണ്ട്, അതിനെങ...ഇളംതെന്നലേ ഇനിയൊരു ക്ലോസിംഗ് സെറിമണി ഉണ്ട്, അതിനെങ്കിലും എത്തണം ട്ടോ

ദേവോ മണ്ണും ചാരി നിന്നവനേപ്പോലെ വല്ലതും അടിച്ചുമാറ്റാനാണോ ഉദ്ദേശം!

പട്ടേരീ :)

അതുല്യാ ഇപ്പൊ 61, നാലു കിലോ മാത്രമേ കൂടിയിട്ടുള്ളൂ...

ദില്‍ബാ അടച്ചു പൂട്ടലിനു കാശ് കുറച്ചിരിക്കുന്നു, 1800 രൂപയേ ഉള്ളൂ...

പരദേശീ നമ്മടെ ആ ഡും ഡുംന്നാ പൊട്ടണ സാധനൊന്നും ഇവരോടെ ഇല്യ ഇഷ്ടാ!

കലേഷേ ഏറ്റവും അടിപൊളി പരിപാടി, മുത്തുവാരല്‍, അവര്‍ അന്ന് കാണിച്ചില്ല! മഴ കാരണമാവാം. നേരത്തേ കണ്ട ഞങ്ങള്‍ ഭാഗ്യവാന്മാര്.

സിജൂ കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെസ്വാര്ത്ഥന്https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-18896969.post-1165317497274842032006-12-05T16:48:00.000+05:302006-12-05T16:48:00.000+05:30വിളക്ക് കൊളുത്തലാ കലക്കിയത്!ബാക്കി വിശേഷങ്ങളൊക്കെ...വിളക്ക് കൊളുത്തലാ കലക്കിയത്!

ബാക്കി വിശേഷങ്ങളൊക്കെ എവിടെ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-18896969.post-1164635051446266252006-11-27T19:14:00.000+05:302006-11-27T19:14:00.000+05:30കൂടുതല്‍ വിശേഷങ്ങള്‍ പോരട്ടെകൂടുതല് വിശേഷങ്ങള്‍ പോരട്ടെSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-18896969.post-1164611960424600762006-11-27T12:49:00.000+05:302006-11-27T12:49:00.000+05:30സഹദോഹാ,വിവരണം നന്നായി..അതെ... 500 റിയാല്‍ കൊടുക്കാ...സഹദോഹാ,
വിവരണം നന്നായി..
അതെ... 500 റിയാല്‍ കൊടുക്കാന്‍ നമുക്കു തലക്കു ഓളമൊന്നുമില്ല..
ഡിസംബര്‍ 1 നു വെടിക്കെട്ടു കലക്കുംന്നാ കേക്കണതു..
ന്നാലും..മ്മടെ പൂരത്തിന്റെ അത്രയ്ക്കങ്ങടു വരുമോ..?
കാത്തിരുന്നു കാണാം..പരദേശിhttps://www.blogger.com/profile/05762000452168106920noreply@blogger.comtag:blogger.com,1999:blog-18896969.post-1164608085519936272006-11-27T11:44:00.000+05:302006-11-27T11:44:00.000+05:30ആഹാ.. സ്വാര്‍ത്ഥന്‍ ചേട്ടാ. ഇത് കണ്ടിട്ട് ബാക്കി ക...ആഹാ.. സ്വാര്‍ത്ഥന്‍ ചേട്ടാ. ഇത് കണ്ടിട്ട് ബാക്കി കാര്യം. (ടി.വിയില്‍)

ഓടോ: അവസാനം താങ്കള്‍ സ്വയം ചോദിച്ച ചോദ്യം ഞാനങ്ങോട്ട് ചോദിക്കനിരിക്ക്യായിരുന്നു കുറേ കാലമായിട്ട്. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-18896969.post-1164607444072135012006-11-27T11:34:00.000+05:302006-11-27T11:34:00.000+05:30എന്ത് നല്ല വോളണ്ടീയറാ ഈ സ്വാര്ത്തന്! റ്റി.വീലു ...എന്ത് നല്ല വോളണ്ടീയറാ ഈ സ്വാര്ത്തന്! റ്റി.വീലു കാണാനിരിയ്കുന്നവരെയാണോ ഈ വോളണ്ടീയര്‍ ന്ന് വിളിക്കണേ ആവോ ഇനി ഖത്തറീല്?

ദേ.. ഇതിലോട്ട് ഒന്ന് കേറി നിന്നേ.. തൂക്കണ മിഷീനാ.... മ്മ് മ്മ് 100 105 110... സൂചിക്ക് ഇനി നീങ്ങാന്‍ ഇടമില്യാത്തോണ്ട്, സ്വാര്ത്തന് ആദ്യം ഒരു കാലു വച്ച് തൂക്കിയാ മതി.. ഓസിനു പുട്ടൊക്കെ അടിച്ചിട്ട് ദേ ഇപ്പ്പ്പോ ടി.വീലു കാണാന്‍ നിക്കുന്നു... സ്വാര്ത്തന്ന്ന് തന്നെ വിളിയ്കണം.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-18896969.post-1164605084079904462006-11-27T10:54:00.000+05:302006-11-27T10:54:00.000+05:30:):)പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-18896969.post-1164603225130910432006-11-27T10:23:00.000+05:302006-11-27T10:23:00.000+05:30എനിക്കും വരാന്‍ തോന്നുന്നു.പിന്നെനിക്ക് ടിക്കറ്റ്...എനിക്കും വരാന്‍ തോന്നുന്നു.

പിന്നെനിക്ക് ടിക്കറ്റ് വേണ്ടാ കേട്ടോ. ഞാന്‍ ആ സ്റ്റേഡിയത്തിന്റെ മതിലേല് ചാരി നിന്നോളാം. കാണുന്നവര്‍ വാള് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണെന്നേ കരുതൂ, ആളു നില്‍ക്കുകയാണെന്ന് മനസ്സിലാവൂല്ല സ്വാര്‍ത്ഥാ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18896969.post-1164601546828508552006-11-27T09:55:00.000+05:302006-11-27T09:55:00.000+05:30കൊതിയാകുന്നു.. ഒരു ടിക്കറ്റ് സംഘടിപ്പിച്ച് പോയാലോ ...കൊതിയാകുന്നു.. ഒരു ടിക്കറ്റ് സംഘടിപ്പിച്ച് പോയാലോ ഖത്തറില്‍....ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.com