tag:blogger.com,1999:blog-18896969.post116426223241822422..comments2023-05-02T18:17:12.365+05:30Comments on ::സ്വാര്‍ത്ഥവിചാരം::Swarthavicharam::: ഗെയിംസ് വിശേഷങ്ങള്സ്വാര്ത്ഥന്http://www.blogger.com/profile/17932801102261500417noreply@blogger.comBlogger18125tag:blogger.com,1999:blog-18896969.post-1164595298223374282006-11-27T08:11:00.000+05:302006-11-27T08:11:00.000+05:30മുസാഫിറേ ഛായ്.... പാസഞ്ചര്‍ ഷിപ്പോ! നല്ല്ല എണ്ണം പ...മുസാഫിറേ ഛായ്.... പാസഞ്ചര്‍ ഷിപ്പോ! നല്ല്ല എണ്ണം പറഞ്ഞ ക്രൂയിസ് ഷിപ്പുകളല്ലേ കൊണ്ടുവന്ന് നിരത്തിയിരിക്കുന്നത്!

ഉദ്ഘാടന പരിശീലനത്തിന്റെ വിശേഷങ്ങള്‍ ദാ ഇവിടെ...സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-18896969.post-1164443346395514822006-11-25T13:59:00.000+05:302006-11-25T13:59:00.000+05:30വിവരണം നന്നായി.ഫുഡ്ഡടി വിശേഷം പറഞ്ഞു ചുമ്മാ കൊതിപ്...വിവരണം നന്നായി.ഫുഡ്ഡടി വിശേഷം പറഞ്ഞു ചുമ്മാ കൊതിപ്പിച്ചു എങ്കിലും.താമസ പ്രശ്നങ്ങള്‍ തല്ക്കാലം പാസഞ്ചര്‍ ഷിപ്പ് വച്ചു ശരിയാക്കി അല്ലേ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-18896969.post-1164443321971424232006-11-25T13:58:00.000+05:302006-11-25T13:58:00.000+05:30സോറി .. വോളീബോള്‍ അല്ല ബാസ്കറ്റ് ബോള്സോറി .. വോളീബോള്‍ അല്ല ബാസ്കറ്റ് ബോള്ഇളംതെന്നല്....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-18896969.post-1164442585925917412006-11-25T13:46:00.000+05:302006-11-25T13:46:00.000+05:30ബിന്ദൂ ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുണ്ട്. ഇന്ന് ഉദ...ബിന്ദൂ ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുണ്ട്. ഇന്ന് ഉദ്ഘാടന ചടങ്ങുകളുടെ അവസാനവട്ട പരിശീലനത്തിനു ക്ഷണമുണ്ട്. ഒരു വീഡിയോ ക്യാമറ വരെ സംഘടിപ്പിച്ചിരുന്നു. ദാ SMS വന്നിരിക്കുന്നു, ക്യാമറ പോയിട്ട് മൊബൈല്‍ ഫോണ്‍ പോലും ഇന്ന് അകത്തേക്ക് കടത്തി വിടില്ലത്രേ!

ഇളംതെന്നലേ മത്സരങ്ങളേക്കുറിച്ച് വലിയ പിടിപാടൊന്നും ഇല്ല :) ഞാന്‍ ആശ്രയിക്കുന്നത് ഈ ഔദ്യോഗിക ഗെയിംസ് ജാലികയാണ്.സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-18896969.post-1164441800462011882006-11-25T13:33:00.000+05:302006-11-25T13:33:00.000+05:30പ്രാഥമിക മത്സരങ്ങള്‍ തുടങ്ങിയോ?... ഇന്ത്യയും ബഹറൈന...പ്രാഥമിക മത്സരങ്ങള്‍ തുടങ്ങിയോ?... ഇന്ത്യയും ബഹറൈനുമായുള്ള വോളീബോള്‍ മത്സരം എന്തായി.. ഇന്ത്യന്‍ ടീം മത്സരത്തിന് എത്തിയില്ല എന്നു കേട്ടു.. ശരിയാണോ?ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-18896969.post-1164384481346374512006-11-24T21:38:00.000+05:302006-11-24T21:38:00.000+05:30ഫോട്ടോസ് വേണം ഫോട്ടോസ്.:)ഫോട്ടോസ് വേണം ഫോട്ടോസ്.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-18896969.post-1164360961017190652006-11-24T15:06:00.000+05:302006-11-24T15:06:00.000+05:30വിശാലോ ബാക്കി വിശേഷങ്ങളും വഴിയേ പോസ്റ്റാം :)ദില്ബ...വിശാലോ ബാക്കി വിശേഷങ്ങളും വഴിയേ പോസ്റ്റാം :)

ദില്‍ബാ ഇനി നോ രക്ഷ, യൂ ആര് ടൂ ലെയ്റ്റ് :(സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-18896969.post-1164301104752758502006-11-23T22:28:00.000+05:302006-11-23T22:28:00.000+05:30അണ്ണാ,ഈ ചതി വേണ്ടായിരുന്നു. ജോലി രാജി വെച്ച് വരാം....അണ്ണാ,
ഈ ചതി വേണ്ടായിരുന്നു. ജോലി രാജി വെച്ച് വരാം.എന്നേം വള്യാണ്ട്രി ആക്കാമോ? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-18896969.post-1164286666090861422006-11-23T18:27:00.000+05:302006-11-23T18:27:00.000+05:30എന്നാലും റൂമിള്ളവര്ക്ക് കൊടുക്കാന്‍ എന്തെങ്കിലും ...എന്നാലും റൂമിള്ളവര്ക്ക് കൊടുക്കാന്‍ എന്തെങ്കിലും വല്ല ബിരിയാണിയോ തന്തൂരി ചിക്കനോ എങ്കിലും പാന്റിന്റെ പോക്കറ്റില്‍ തിരുകി വച്ച് കൊണ്ടേരണ്ടതായിരുന്നു.

ഗെയിംസ് വിശേഷങ്ങള്‍ വെറും ഫുഡ്ഡഡി മാത്രമാക്കി വിവരിച്ച് കഷ്ടായിഷ്ടാ..

:) ചിരിച്ച് വായിച്ചു. എടക്കെടക്ക് എഴുതണേ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-18896969.post-1164285400306988752006-11-23T18:06:00.000+05:302006-11-23T18:06:00.000+05:30അതുല്യാ കാറ്റുള്ളപ്പോള്‍ പാറ്റണമെന്നോ തൂറ്റണമെന്നോ...അതുല്യാ കാറ്റുള്ളപ്പോള്‍ പാറ്റണമെന്നോ തൂറ്റണമെന്നോ ഒക്കെ കാരണവന്മാര് പറയാറില്ലേ... ഇങ്ങനെയൊക്കെയല്ലേ പറ്റൂ (വയറിനു യാതൊരു കുഴപ്പവും ഉണ്ടായില്ല കേട്ടോ :)

ഇളംതെന്നലേ ഫുഡ്ഡടി ഇല്ലാതെ എന്ത് ആഘോഷം! നീലുവിനെ ഇതുവരെ കണ്ടിട്ടില്ല.

മുരളീ ഇളംതെന്നലിനു അസൂയയാ!!

സ്വപ്നം അസൂയക്കാര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, ഇങ്ങ് പോരൂ...

ശ്രീജിത്തേ പാര്സലിനു ഇല തീര്‍ന്നു കണ്ണാ!

സൂ മീറ്റോ, ആര്‍ക്കറിയാം! ഡിസംബര്‍ 1-15 എന്നോ മറ്റോ പറയുന്നതു കേട്ടു ;)

സിജുവേ പോരുമ്പോള്‍ ഒരു കെട്ടുവള്ളമോ ഹൌസ് ബോട്ടോ കൂടെ കൊണ്ടുപോരൂ!
(ഇതു വായിക്കൂ)

കുറൂമാനേ തീറ്റയും വിശ്രമവും സാന്റ്വിച്ച് പരുവത്തിലല്ലേ ഞാന്‍ കൊണ്ടു നടക്കുന്നത് ! (കുട്ടമ്മേന്നേ കണ്ടില്ലല്ലോ)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-18896969.post-1164269665444071582006-11-23T13:44:00.000+05:302006-11-23T13:44:00.000+05:30സ്വാര്ത്ഥ്വോ, തീറ്റക്കിടയില്‍ വിശ്രമിക്കാന്‍ സമയം...സ്വാര്ത്ഥ്വോ, തീറ്റക്കിടയില്‍ വിശ്രമിക്കാന്‍ സമയം കിട്ടാറുണ്ടോ?

നളപാചകം ബ്ലോഗില്‍ റപ്പായി ചേട്ടന് ഈ ബ്ലോഗിന്റെ നാഥന് എന്ന വാചകവും പടവും മാറ്റി, സ്വാര്‍ത്ഥന്‍ ഈ ബ്ലോഗിന്റെ നാഥന് എന്നാക്കേണ്ടി വരുമോ?

കുട്ടമേന്നേ, നോട് ദ പോയിന്റ്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-18896969.post-1164268660810214562006-11-23T13:27:00.000+05:302006-11-23T13:27:00.000+05:30ചേട്ടാ.. വാളണ്ടിയേഴ്സിനെ ഇനിയുമെടുക്കുമൊഎങ്കില് ഒ...ചേട്ടാ..
വാളണ്ടിയേഴ്സിനെ ഇനിയുമെടുക്കുമൊ
എങ്കില്‍ ഒരു മാസം ലീവെടുത്ത് ദോഹക്ക് വരായിരുന്നുSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-18896969.post-1164266867168364182006-11-23T12:57:00.000+05:302006-11-23T12:57:00.000+05:30അവിടെ എപ്പോഴാ മീറ്റ്? ;)അവിടെ എപ്പോഴാ മീറ്റ്? ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-18896969.post-1164266439623122132006-11-23T12:50:00.000+05:302006-11-23T12:50:00.000+05:30അണ്ണാ, ഇവിടെ ഒരു പാര്‍സല്‍...അണ്ണാ, ഇവിടെ ഒരു പാര്‍സല്‍...Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-18896969.post-1164265393933604342006-11-23T12:33:00.000+05:302006-11-23T12:33:00.000+05:30ഉഗ്രന്‍ ...ഒരു ‘തീറ്റിപണ്ഡാരം’ എന്ന ഓമനപ്പേരു വീണെ...ഉഗ്രന്‍ ...ഒരു ‘തീറ്റിപണ്ഡാരം’ എന്ന ഓമനപ്പേരു വീണെങ്കിലും സാരമില്ല...കാര്യങ്ങള്‍ മന്സ്സിലാക്കിക്കൊടിക്കാന് സാധിച്ചല്ലോ! വളരെ നല്ല തുടക്കം...ഞാനും കൂടാം , ഏഷ്യന്‍ ഗയിംസിന്റെ’ അപ് ഡേറ്റില്‍.....Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-18896969.post-1164264595528265072006-11-23T12:19:00.000+05:302006-11-23T12:19:00.000+05:30പരദേശീ സഹദോഹാ....വെറുതേ കൊതിപ്പിക്കല്ലേ..... ഗെയിം...പരദേശീ സഹദോഹാ....
വെറുതേ കൊതിപ്പിക്കല്ലേ..... ഗെയിംസിന്റെ കൂടുതല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ പോസ്റ്റിടുമല്ലോ....കാത്തിരിക്കുന്നു.
ഇളംതെന്നലേ....ഖത്തറില്‍ മൊത്തം തീറ്റപ്പണ്ടാരങ്ങളൊന്നുമല്ലാട്ടോ, ആ ഗണത്തില്‍ ഒരു സ്വാര്‍ത്ഥനും ഒരു പരദേശിയും ഒരു ഫൈസലും ഒരു മാഗ്നിയും മാത്രേള്ളു. ഞാന്‍ ഇവിടുത്തുകാരനേ അല്ല.വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-18896969.post-1164264185148885492006-11-23T12:13:00.000+05:302006-11-23T12:13:00.000+05:30തീറ്റവിശേഷങ്ങളുമായി തന്നെ തുടങ്ങി അല്ലേ... മിടുക്ക...തീറ്റവിശേഷങ്ങളുമായി തന്നെ തുടങ്ങി അല്ലേ... മിടുക്കന്... ഞാന്‍ കരുതി നീലു മാത്രമാണ് തീറ്റപണ്ദാരം എന്ന്.. ഈ ഖത്തറില്‍ മൊത്തം തീറ്റ്പണ്ദാരങ്ങളാണല്ലേ?ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-18896969.post-1164263286528345242006-11-23T11:58:00.000+05:302006-11-23T11:58:00.000+05:30സ്വാര്‍ഥാ, താന്‍ ശരിയ്കും സ്വാര്ത്തന് തന്നെ. പിന...സ്വാര്‍ഥാ, താന്‍ ശരിയ്കും സ്വാര്ത്തന് തന്നെ.

പിന്നെ ചുമ്മാതല്ലാ ഈമ്മാതിരി ഫുഡ്ഡടി തന്നെയാ ഇത്തിള്‍ക്കണ്ണി. കണ്ടില്ല്യേയോ നമ്മടെ അരവിന്ധന്റെ കൂടെ നിന്ന് ഫോട്ടം പിടിയ്കാന്‍ ഭാഗ്യോള്ളവരെ ഹൈയ്യ്സ്റ്റ് സ്കോറും ന്ന് പറഞ്ഞ് 35 റണ്ണ് എടുത്ത് ക്ലോസപ്പ് കാട്ടിയത് റ്റി.വി യില്‍.

ഓസ് ഒക്കെ കൊള്ളാംട്ടോ. പക്ഷെ വയറിനൊട് പറഞ്ഞേയ്ക്, ഇത് മൂന്റ്ര് നാള് പൂക്കും മുല്ലൈ മട്ടും,!!!അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com