tag:blogger.com,1999:blog-18896969.post115835478340556595..comments2023-05-02T18:17:12.365+05:30Comments on ::സ്വാര്‍ത്ഥവിചാരം::Swarthavicharam::: അഷ്ടമിരോഹിണിനാളില്സ്വാര്ത്ഥന്http://www.blogger.com/profile/17932801102261500417noreply@blogger.comBlogger32125tag:blogger.com,1999:blog-18896969.post-39379401027784470992007-09-15T08:18:00.000+05:302007-09-15T08:18:00.000+05:30ജന്മദിനാശംസകള്...ജന്മദിനാശംസകള്...ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-18896969.post-1158826199481990962006-09-21T13:39:00.000+05:302006-09-21T13:39:00.000+05:30മാളക്കാരന്‍ കൂട്ടുകാരാ..നര്‍മ്മത്തിലും ലൈറ്റ് സെന്‍...മാളക്കാരന്‍ കൂട്ടുകാരാ..
നര്‍മ്മത്തിലും ലൈറ്റ് സെന്റിമെന്റ്സിലും മിക്സ് ചെയ്ത പോസ്റ്റ് കൊള്ളാം കേട്ടൊ...
വൈകിയാണെങ്കിലും എന്റെയും പുനര്ജനാശംസകള് വരവുവച്ചുകൊള്ളുവാന് താല്പര്യപ്പെടുന്നു.അളിയന്‍സ്https://www.blogger.com/profile/18071066897545142647noreply@blogger.comtag:blogger.com,1999:blog-18896969.post-1158762361918210802006-09-20T19:56:00.000+05:302006-09-20T19:56:00.000+05:30ചക്കരേ,കൈക്കൊള്ളുന്നു... നന്ദി :)ചക്കരേ,
കൈക്കൊള്ളുന്നു... നന്ദി :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-18896969.post-1158709748654483902006-09-20T05:19:00.000+05:302006-09-20T05:19:00.000+05:30belated b day ആശംസകള്‍, :)belated b day ആശംസകള്‍, :)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-18896969.post-1158645157266170452006-09-19T11:22:00.000+05:302006-09-19T11:22:00.000+05:30ബിന്ദൂ ആശംസകള്‍ക്ക് നന്ദി. കുറച്ച് മനഃപായസം കൂടി ബ...ബിന്ദൂ ആശംസകള്‍ക്ക് നന്ദി. കുറച്ച് മനഃപായസം കൂടി ബാക്കിയുണ്ട്, എടുക്കട്ടെ :)

ശ്രീജിത്തേ മറുപടി വൈകിയതിന് ഇനി നീ എന്നോട് ക്ഷമിക്കേണ്ടിവരും, അപ്പൊ കോമ്പ്രമൈസ്...
ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ ഞാനും അരണയും കൂടപ്പിറപ്പുകളല്ലേ!!

വിശാലോ ഈ കണക്ഷന്റെ കൊഴപ്പം ഇതാ, വിചാരിക്കുമ്പം കിട്ടില്ല. എന്റെ കാത്തിരിപ്പിനു ഒടുക്കമായി, എനിക്കും കിട്ടി ADSL കണക്ഷന്!

ജെബലലീന്ന് തൊടുത്തുവിട്ട ആശംസ കിട്ടിബോധിച്ചൂട്ടാ...

കുട്ടപ്പായീ ബിലേറ്റഡ് നന്ദി :)

മുല്ലപ്പൂവേ(ഒറിജിനലേ..) ഇതെന്താ കഥ?? ശീഘ്രം നിങ്ങള്‍ തമ്മില്‍ സമവായത്തിലെത്തൂ...
എനിക്ക് ഒരു മുല്ലപ്പൂവേ പരിചയമുണ്ടായിരുന്നുള്ളൂ, ഇപ്പോ ദാ ഞാനും കണ്‍ഫ്യൂഷ്യസായി.

പുതുമുഖമേ, കുറ്റിമുല്ല എന്നോ മറ്റോ പേര് മാറ്റുന്നതല്ലേ നല്ലത്!

പിറന്നാളിനായി ഒറിജിനല്‍ കൊടുത്തയച്ച ഒരു കൊട്ട വാടാത്ത മുല്ലപ്പൂ ഹൃദ്യമായി ട്ടോ...സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-18896969.post-1158585457269033442006-09-18T18:47:00.000+05:302006-09-18T18:47:00.000+05:30സ്വാര്‍ത്ഥാ,മുല്ലപ്പൂവേ നന്ദിയുണ്ട് ട്ടോ, ഒരുപാട് ...സ്വാര്‍ത്ഥാ,
മുല്ലപ്പൂവേ നന്ദിയുണ്ട് ട്ടോ, ഒരുപാട് :)
ഈ നന്ദി എനിക്കാണോ ? (എന്നിലെ സ്വാര്‍ത്ഥത അങ്ങനെ ചിന്തിപ്പിക്കണു.)

എന്താണെന്നൊ എനിക്കിങ്ങനെ സംശയം.

ഏതൊ ഒരു നല്ല സുഹൃത്തു തുടങ്ങിയ ബ്ലോഗിനും, എന്റെ ബ്ലോഗിനും ഒരേ പെരു.
പിന്മൊഴിയില് പിറന്നളാശംസയും, അതിനുള്ള നന്ദിയും കണ്ടു ഒരു നിമിഷം ഞാന്‍ ഞെട്ടി. പിന്നല്ലേ മന്സ്സിലായതു അതു ഞാനല്ല. (ഇനി സ്വാര്‍ത്ഥന്‍ അറിയുന്ന മുല്ലപ്പൂ, അതാണോ ?)

അതു പോട്ടെ, പിറന്നാളിനായി ഞാന്‍ അയച്ച ഒരു കൊട്ട മുല്ലപ്പൂ കിട്ടിയല്ലോ ല്ലേ ?
ആശംസകള്‍... ഇനിയും ഒരുപാടു ജന്മദിനങ്ങള് ,ബൂലോകത്തൊടൊപ്പം...മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-18896969.post-1158556299278895402006-09-18T10:41:00.000+05:302006-09-18T10:41:00.000+05:30Belated Happy BirthdayBelated Happy Birthdaybodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-18896969.post-1158501163526302962006-09-17T19:22:00.000+05:302006-09-17T19:22:00.000+05:30സ്വാര്‍ത്താ പൊന്നുങ്കുടമേ,ഇന്നലെ വായിച്ചെങ്കിലും, ...സ്വാര്‍ത്താ പൊന്നുങ്കുടമേ,
ഇന്നലെ വായിച്ചെങ്കിലും, വീട്ടീപ്പോയി കമന്റാംന്ന് കരുതി. കണക്ഷന് വിചാരിച്ചപോലെ കിട്ടാത്തതുകൊണ്ട്, കമന്റല് നടന്നില്ല പ്രിയാ.
എനിവേ, ബിലേറ്റഡ് പെര്ന്നാളാശംസാ ദാ ഇപ്പോള്‍ ഞാന്‍ ജെബലലീന്ന് തി കൊടുത്ത് വിട്ടിരിക്കുന്നു.. ശൂ......Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-18896969.post-1158465766912615452006-09-17T09:32:00.000+05:302006-09-17T09:32:00.000+05:30നല്ല എഴുത്ത് സ്വാര്‍ത്ഥാ, ജനിച്ച ഉടനേയുള്ള കാര്യങ്...നല്ല എഴുത്ത് സ്വാര്‍ത്ഥാ, ജനിച്ച ഉടനേയുള്ള കാര്യങ്ങളെക്കുറിച്ചും നല്ല ഓര്‍മ്മ ആണല്ലോ ;)

ഇച്ചിരി വൈകിപ്പോയി ഇവിടെ എത്താന്‍. എന്നോട് ക്ഷമിക്കില്ലേ. പിറന്നാളാശംസകള്‍. ഇങ്ങനെ ഇനിയും ഒരുപാടൊരുപാട് പിറന്നാളുകള്‍ ആഘോഷിക്കാനുള്ള യോഗമുണ്ടാകട്ടെ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-18896969.post-1158436900625883012006-09-17T01:31:00.000+05:302006-09-17T01:31:00.000+05:30താമസിച്ചു പോയ പിറന്നാള്‍ ആശംസകള്‍!!:)എന്നാലും പായസ...താമസിച്ചു പോയ പിറന്നാള്‍ ആശംസകള്‍!!:)എന്നാലും പായസം പോന്നോട്ടെ.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-18896969.post-1158406276345132902006-09-16T17:01:00.000+05:302006-09-16T17:01:00.000+05:30ആദീ താങ്ക്യൂ ഡാ :)ഇഞ്ച്യേ ഹ ഹ ഹ, യൂണീ യൂണീ ന്നാ കര...ആദീ താങ്ക്യൂ ഡാ :)

ഇഞ്ച്യേ ഹ ഹ ഹ, യൂണീ യൂണീ ന്നാ കരഞ്ഞേന്നോ!! അതിഷ്ടായി, സിബൂനോടും ചോദിക്കണം നമുക്ക്.
താങ്കൂ ട്ടാ

ദേവോ നന്ദി :)

സൂ ചത്ത് ജീവിച്ച കുട്ട്യാത്രേ ഞാന്‍!! അവര്‍ക്ക് വേറൊരു സന്തോഷം കിട്ടിക്കാണുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അതൊന്ന് അറീയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

സുഗതരാജ് നന്ദി സുഹൃത്തേ :)

ഇത്തിരിവെട്ടമേ ആശംസകള്‍ കൈക്കൊളുന്നു

ഇക്കാസ് നന്ദി കുട്ടുകാരാ :)

പട്ടേര്യേ അല്പം മനഃപായസം മാത്രം കയ്യിലുണ്ട്, പാര്‍സല്‍ അയക്കട്ടെ?

ആത്മകഥാത്മാവേ സ്വാര്‍ത്ഥാ എന്ന് ധൈര്യമായി വിളിച്ചോളൂ ചങ്ങാതി. താങ്കളുടെ അനുഭവങ്ങളിലേക്ക് കടന്ന് വരുന്നുണ്ട്...

അഗ്രജാ അപൂര്‍വ്വം എന്ന് പറയുമ്പോള്‍ ഈ സിംഹവാലന്‍ കൊരങ്ങിനേപ്പോലെ എന്നാണ് എന്റെ നേര്‍പെങ്ങള്‍ പറയാറുള്ളത്!

ഗന്ധര്‍വാ കാലന് ശീട്ട് കീറീയത് അവന്റെയോ അവളുടെയോ എന്ന് നിശ്ചയമില്ല. തൃശൂര്‍ ബ്ലോഗര്‍ ആരെങ്കിലും സഹായിക്കുമോ, ഒന്ന് കണ്ടെത്താന്‍?
കംസന്റെ കാര്യം:
ഇന്നും രണ്ട് പെഗ്ഗ് അകത്ത് ചെന്നാല്‍ എന്റെ ഇളയ കംസന് പറയും, “അവളെ, ആ &%#$%%ച്ചി നഴ്സിനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍” എന്ന്!

മറിയമേ ഇപ്പൊ ഞാനും ഒരപ്പനല്ലേ മറിയേ, ഒരപ്പന് തന്റെ യൂണീയനില്‍ പെട്ട മറ്റൊരപ്പനെ ചേട്ടാ എന്നോ അനിയാ എന്നോ വിളിക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ മതം :)

റീമാ കലേഷ് ദമ്പതിമാരേ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? ;)

ദില്‍ബാ നന്ദി ണ്ട് ട്ടോ :)

അചിന്ത്യ ടീച്ചറേ ഞാന്‍ ചങ്ങാതിയോ? എപ്പോഴും വിദ്യാര്ത്ഥിയായിരിക്കാനാണെന്റെ ആഗ്രഹം!

രാജാവേ അതന്നെ, എല്ലാം ഒരു കണക്കിനങ്ങിനെ പോകുന്നു, കളിയായ് :)

അനില്‍ ഭായ് താങ്കൂ. ഇഞ്ചിപ്പെണ്ണ് ഇഞ്ചി കടിച്ചിരിക്കുകയായിരുന്നിരിക്കണം!!

കുറൂമാനേ നാട്ടിലെ ഷാപ്പായ ഷാപ്പുകളിലെല്ലാം പറയെടുപ്പ് നടത്തി തിരിച്ചെത്തിയല്ലേ, എല്ലാം ഞാന്‍ അറിയുന്നുണ്ട്, സന്തോഷം :)

വല്യമ്മായി നന്ദിയുണ്ടമ്മായീ

സപ്പൂ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രിയപ്പെട്ടവളേ

മുല്ലപ്പൂവേ നന്ദിയുണ്ട് ട്ടോ, ഒരുപാട് :)

ജേക്കബേ താങ്ക്യൂ ഡാ, (നീ മാത്രമാണ് ബൂലോഗത്തുള്ള എന്റെ സ്കൂള്‍ മേറ്റ് :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-18896969.post-1158405873279977672006-09-16T16:54:00.000+05:302006-09-16T16:54:00.000+05:30പിറന്നാള്‍ ആശംസകള്‍...പിറന്നാള്‍ ആശംസകള്‍...ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-18896969.post-1158402461373414572006-09-16T15:57:00.000+05:302006-09-16T15:57:00.000+05:30പ്രിയ കൂട്ടുകാരാ,ഒരായുസ്സിന്റെ സൌഹ്രുദവുംഒരു നല്ലമ...പ്രിയ കൂട്ടുകാരാ,

ഒരായുസ്സിന്റെ സൌഹ്രുദവും
ഒരു നല്ലമനസ്സിന്റെ പുഞ്ചിരിയുമായി
കടന്നു വന്നവനേ,
നന്മകള്,ഒരു മഴയായി,സുര്യന്റെ തേജസ്സായി,
എന്നെന്നും നിന്റെ ജീവിതത്തില്‍ നിറയട്ടെ.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-18896969.post-1158401866044324762006-09-16T15:47:00.001+05:302006-09-16T15:47:00.001+05:30ജന്മദിനാശംസകള്ജന്മദിനാശംസകള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-18896969.post-1158401836388884812006-09-16T15:47:00.000+05:302006-09-16T15:47:00.000+05:30സ്വാര്ത്തത തീരെയില്ലാത്ത സ്വാര്‍ത്ഥാ, നിങ്ങള്‍ക്ക...സ്വാര്ത്തത തീരെയില്ലാത്ത സ്വാര്‍ത്ഥാ, നിങ്ങള്‍ക്കു വൈകിയെങ്കിലും, ജന്മദിനാശംസകള്.

അപ്പോ എന്നേക്കാളും മൂന്നാലു വയസ്സിന്നു താഴെയാണല്ലെ?

അനുജാ, ഇത്ര മൌനം വേണ്ടാട്ടോ, ഈയിടേയായി എഴുതുന്നത് വളരെ കുറയുന്നു. പോരട്ടെ നല്ല ഒരു എരിപൊരി ഗുമ്മന്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-18896969.post-1158401512225736412006-09-16T15:41:00.000+05:302006-09-16T15:41:00.000+05:30‘ആപ്പി ബെത് ഡേ റ്റു ലു’ സ്വാര്‍ത്ഥരേ.നീണാള്‍ വാഴ്ഹ...‘ആപ്പി ബെത് ഡേ റ്റു ലു’ സ്വാര്‍ത്ഥരേ.
നീണാള്‍ വാഴ്ഹ.

ഓടോ: ഇഞ്ചി ബ്ലോഗ് തെറ്റിയാശംസ ഇവിടെയിട്ടൂന്നാ തോന്നണേ.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-18896969.post-1158400651073079852006-09-16T15:27:00.000+05:302006-09-16T15:27:00.000+05:30എല്ലാം കണക്കിലെ കളിയാണു സ്വാര്‍ഥാ.ആശംസകള്‍.രാജാവു്...എല്ലാം കണക്കിലെ കളിയാണു സ്വാര്‍ഥാ.
ആശംസകള്‍.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-18896969.post-1158399356001988012006-09-16T15:05:00.000+05:302006-09-16T15:05:00.000+05:30സ്വാര്‍ത്ഥന്‍ ന്നുള്ള പേരിന്റുള്ളിലൊളിച്ചിര്ക്കണ...സ്വാര്‍ത്ഥന്‍ ന്നുള്ള പേരിന്റുള്ളിലൊളിച്ചിര്ക്കണ നിസ്വാര്‍ത്ഥനായ ന്റ്റെ പ്രിയ ചങ്ങാതി അന്തോണിച്ചന്,പിറന്നാളാശംസകള്‍. വീട്ട്റ്റിലെ ആ ചുന്ദരിപ്പെണ്ണിന്റേം രണ്ട് തങ്കക്കൊടങ്ങള്ടേം കൂടെ കൊറേ കൊറേ കാലം, സാന്തോഷം,, സമാധനം, സ്നേഹം.Anonymousnoreply@blogger.comtag:blogger.com,1999:blog-18896969.post-1158393836069517272006-09-16T13:33:00.000+05:302006-09-16T13:33:00.000+05:30പിറന്നാളാശംസകള്‍! :)പിറന്നാളാശംസകള്‍! :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-18896969.post-1158393623547287512006-09-16T13:30:00.000+05:302006-09-16T13:30:00.000+05:30സ്വാര്‍ത്ഥരേ, എന്റെയും റീമയുടെയും വക ബിലേറ്റഡ് വ...സ്വാര്‍ത്ഥരേ, എന്റെയും റീമയുടെയും വക ബിലേറ്റഡ് വിഷസ്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-18896969.post-1158392043836851982006-09-16T13:04:00.000+05:302006-09-16T13:04:00.000+05:30ഒരു സംശയത്തോടെ പിറന്നാള്‍ ആശംസിക്കുന്നു.സംശയം വേറെ...ഒരു സംശയത്തോടെ പിറന്നാള്‍ ആശംസിക്കുന്നു.

സംശയം വേറെ ഒന്നുമല്ല. തൃശൂര്‍ ഒക്കെ അപ്പനെ ചേട്ടന് എന്നാണൊ വിളിക്കുന്നത്? ;-)
(തമാശയാണെ)mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-18896969.post-1158391457350071252006-09-16T12:54:00.000+05:302006-09-16T12:54:00.000+05:30അങ്ങിനേയാണൊ സ്വാര്‍ത്ഥനായത്. അത് പകരക്കാരനായിരുന...അങ്ങിനേയാണൊ സ്വാര്‍ത്ഥനായത്.
അത് പകരക്കാരനായിരുന്നില്ല. കാലന് ശീട്ടു കീറിയവനായിരുന്നു.
ടെന്‍ഷന്‍ നിങ്ങളുടെ കുടുമ്പത്തിനും പെന്ഷന് അയാള്ക്കുമായിരുന്നു.

ഓരോ നിമിഷവും എവിടെയൊക്കേയോ ചിതകളെരിയുന്നു. കണ്ണുനീരുപ്പുകൊണ്ട് മേദിനി ഊഷരയാകുന്നു. വിലാപങ്ങള്‍ വിലാപങ്ങള്‍. കാതോര്‍ക്കുക ലോകം മുഴുവന്‍ ദൈന്യവും വിലാപവുമാണ്. ഇന്നു നീ നാളേയും നീ - ഒരിക്കലും അങ്ങിനെയാവില്ലല്ലോ?.

അഷ്ടമി രോഹിണിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ കാരാഗൃഹത്തില്‍ ജനിച്ച കൃഷ്ണനും മരിച്ചുവെന്നാണ് ദ്വാരകയില്‍ കരുതപ്പെട്ടിരുന്നത്.

എന്നിട്ട് കംസനെ വധിച്ചോ സ്വാര്‍ത്ഥാ?.

രസമായിരിക്കുന്നു.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-18896969.post-1158390711308558632006-09-16T12:41:00.000+05:302006-09-16T12:41:00.000+05:301976 സെപ്തംബര്‍ 15:താങ്കളുടെ ജനനവും മരണവും പിന്നെ ...1976 സെപ്തംബര്‍ 15:
താങ്കളുടെ ജനനവും മരണവും പിന്നെ താങ്കളുടെ പുനര്‍ജന്മവും... അതെ, ഒരപൂരവ്വദിനം :)

സ്വാര്‍ത്ഥാ... ജന്മദിനാശംസകള്.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-18896969.post-1158387117652197822006-09-16T11:41:00.000+05:302006-09-16T11:41:00.000+05:30പിറന്നാള്‍ ആശംസകള്‍!ഇന്നു അധികം സ്വാര്‍ത്ഥത വേണ്ടാ...പിറന്നാള്‍ ആശംസകള്‍!
ഇന്നു അധികം സ്വാര്‍ത്ഥത വേണ്ടാ...അഷ്ടമി രോഹിണിയുടെ പാല്പായസം ഇല്ലെങ്കില്‍ എന്താ,,,പാര്സെല് ആയി അയക്കവുന്ന എന്തും അയക്കമല്ലൊ ട്രീറ്റ് ആയിട്ടു :)
മെനി മെനി ഹാപ്പി റിട്ടെണ്സ് ഓഫ് ദ ഡെ...ഡൈ..ഡ ഡാഇ :) :)പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-18896969.post-1158386770324583602006-09-16T11:36:00.000+05:302006-09-16T11:36:00.000+05:30ആയുരാരോഗ്യ സൌഖ്യം നേരുന്നു.ആയുരാരോഗ്യ സൌഖ്യം നേരുന്നു.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.com